Rome Walking Tour – Food, Scam, Sightseeing | റോമിൽ ഇവരുടെ ചതിയിൽ വീഴാതെ എങ്ങനെ രക്ഷപ്പെടാം? #techtraveleat #rome
Rome, the capital of Italy is one of the most important tourist destination in the world. During the Roman dynasty, which was 1500 years long, Rome got the title Capital of the World, because it was rich in history and culture. There are lot of tourist spots in Rome today. At the same time, there are scams and and thefts too. It is more of migrants who are trying to cheat the tourists. A walking tour through the famous city Rome. Hope you enjoy a video
ഇറ്റലിയുടെ തലസ്ഥാനമായ റോം ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര നഗരങ്ങളിലൊന്നാണ്. 1500 വർഷത്തെ നീണ്ട റോമാ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ “ലോകത്തിന്റെ തലസ്ഥാനം” എന്നറിയപ്പെട്ടിരുന്ന റോം ചരിത്രങ്ങളാലും സംസ്കാരങ്ങളാലും വളരെ സമ്പന്നമാണ്. നിലവിൽ റോമിൽ ധാരാളം ടൂറിസ്റ്റ് ആകർഷണങ്ങളുണ്ട്. അതേപോലെ തന്നെ തട്ടിപ്പുകളും ചൂഷണവും ഇവിടെ നടക്കുന്നുണ്ട്. കൂടുതലും മറ്റു സ്ഥലങ്ങളിൽ നിന്നും കുടിയേറിയ ആളുകളാണ് ഇത്തരത്തിൽ സഞ്ചാരികളെ പറ്റിക്കാൻ ശ്രമിക്കുന്നത്. പ്രശസ്തമായ റോമാ നഗരത്തിലൂടെ ഒരു വാക്കിംഗ് ടൂർ! അതിന്റെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
00:00 Highlights
00:27 Pizza Shop in Rome
04:09 Underground Metro in Rome
05:37 Forum of Nerva (97 AD)
07:14 Historical Buildings in Rome
12:42 Tourist Scam in Rome
14:00 Trevi Fountain
16:52 Walking Tour
24:04 Pantheon, Rome
32:04 Bus ride in Rome
33:50 Roma Termini
35:47 With Malayali Priests
For business enquiries: admin@techtraveleat.com
**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com
source